قَالَ إِنَّكَ مِنَ ٱلۡمُنظَرِينَ

അവന്‍ (അല്ലാഹു) പറഞ്ഞു: തീര്‍ച്ചയായും നീ അവധി നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു.(1)

Surah സൂരത്ത് ഫാതിഹാ Ayat 15 Tafsir


1) ലോകാവസാന നാള്‍ വരെ നിനക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു.

Sign up for Newsletter