Quran Quote  :  So seek your sustenance from Allah and serve only Him and give thanks to Him alone - 29:17

وَلَيَالٍ عَشۡرٖ

പത്തു രാത്രികള്‍(1) തന്നെയാണ സത്യം.

Surah സൂരത്ത് ഫാതിഹാ Ayat 2 Tafsir


1) ദുല്‍ഹിജ്ജഃ മാസത്തിലെ ആദ്യത്തെ പത്ത് രാത്രികളായിരിക്കാം ഇവിടെ ഉദ്ദേശിക്കപ്പെട്ടതെന്നാണ് ചില പ്രമുഖ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

സൂരത്ത് ഫാതിഹാ All Verses

Sign up for Newsletter