Quran Quote  :  Believers! Do not draw near to the Prayer while you are intoxicated until you know what you are saying. - 4:43

أَمۡ عِندَهُمُ ٱلۡغَيۡبُ فَهُمۡ يَكۡتُبُونَ

അതല്ല, അവരുടെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ട് അവര്‍ എഴുതി എടുത്തു കൊണ്ടിരിക്കുകയാണോ?(9)

Surah സൂരത്ത് ഫാതിഹാ Ayat 47 Tafsir


9) ബഹുദൈവാരാധകര്‍ക്ക് അദൃശ്യജ്ഞാനത്തെ ആസ്പദമാക്കിക്കൊണ്ടുള്ള വല്ല പ്രമാണവുമുണ്ടോ? എന്നര്‍ഥം.

സൂരത്ത് ഫാതിഹാ All Verses

Sign up for Newsletter